ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ ഡിപാര്‍ട്ട്മെന്റിലെ എസ് എം ലാബിലെ ഉപഭോഗ വസ്തുക്കള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ഉച്ചക്ക് 12.30 വരെ.

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് എസ് എം ലാബില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 ഉച്ചക്ക് 12.30 വരെ.

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീന് സമീപമുള്ള കാര്‍ ഷെഡില്‍ മെറ്റല്‍ ഷെല്‍ഫുകള്‍ നിര്‍മ്മിക്കാനുള്ള ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ഉച്ചക്ക് 12 മണി വരെ. ഫോണ്‍: 0497 2780226.

ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19 ഉച്ചക്ക് ഒരു മണി വരെ.