ക്വട്ടേഷൻ

ക്വട്ടേഷൻ

പെരിങ്ങോം ഗവ.കോളേജ് ലൈബ്രറിയിലേക്ക് യുപിഎസ് ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 16ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04985 295440.

ക്വട്ടേഷൻ

എടക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എടക്കാട്, എളയാവൂർ സോണലുകളിൽ പ്രീസ്‌കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 8301067005.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് ജോലിക്ക് ആവശ്യമായ സാധനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 16ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വകുപ്പിലെ ഹൈഡ്രോളിക് ലാബിലുള്ള മെഷിനിൽ പുതിയ സ്റ്റാർ ഡെൽറ്റ സ്റ്റാർട്ടർ വിതരണം ചെയ്യുന്നതിനും മെഷീനിൽ സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 15ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.