ക്വട്ടേഷൻ

പെരിങ്ങോം ഗവ.കോളേജ് ഓഫീസിലെ ഫിസിക്സ് ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 13ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. gcperingome.dce@kerala.gov.in
തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, മാത്ത്മാറ്റിക്സ്, ജ്യോഗ്രഫി എന്നീ ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 12ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 9497847456.