Latestകണ്ണൂര് ക്ഷേത്രകലാശ്രീ പുരസ്കാരം മട്ടന്നർ ശങ്കരൻകുട്ടിക്ക് November 2, 2020 webdesk 2019ലെ സംസ്ഥാന ക്ഷേത്ര കലാ അവാർഡുകൾ പ്രഖ്യാപിച്ചു.സമഗ്ര സംഭവാനയ്ക്കുള്ള ക്ഷേത്രകലാശ്രീ പുരസ്കാരം മട്ടന്നർ ശങ്കരൻകുട്ടിക്ക് 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാത് പുരസ്കാരം. ക്ഷേത്രകലാ ഫെലോഷിപ്പ് സ്വാമി കൃഷ്ണാനന്ദ ഭരാതിക്ക്