കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് ട്രാവലറിൽ കടത്തുകയായിരുന്ന 150 പേക്കറ്റ് മദ്യം പിടികൂടി.

കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് ട്രാവലറിൽ കടത്തുകയായിരുന്ന 150 പേക്കറ്റ് മദ്യം പിടികൂടി.

പാനൂർ സ്വദേശി എകരം പറമ്പത്ത് രമിത് ലാൽ , കുന്നോത്ത്പറമ്പ സ്വദേശി തെരുവത്ത് സുജിത്ത്ലാൽ എന്നിവരെ അറസ്റ്റ് ചെയ്തു.

ഇരിട്ടി മേഖലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തോളം അബ്ബ്കാരി കേസാണ് പോലീസും , എക്സൈസും രജിസ്ട്രർ ചെയ്തത്.