ഗതാഗതം നിരോധിച്ചു

കൂത്തുപറമ്പ റിങ് റോഡ് (പുരക്കളം മുതല്‍ കൂത്തുപറമ്പ ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് – പഴയനിരത്തുറോഡ്) പ്രവൃത്തിയുടെ ഭാഗമായി മരം മുറി, ഡ്രൈനേജ് സ്‌ക്യാവഷന്‍ എന്നിവ നടത്തുന്നതിനായി ഈ റോഡു വഴിയുള്ള വാഹനഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും മാര്‍ച്ച് 29 വരെ നിരോധിച്ചതായി കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മട്ടന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൂത്തുപറമ്പ് ടൗണ്‍ വഴി പോകേണ്ടതാണ്.

പരസ്യങ്ങൾ മിതമായ നിരക്കിൽ… വ്യാപാര പരസ്യങ്ങൾ, അറിയിപ്പുകൾ, ഉത്സവം, ചരമം, വിവാഹം, ജന്മദിനം, വാർഷികം തുടങ്ങി പരസ്യങ്ങൾ ഏതും അറിയിക്കാം. contact: 999 546 86 04