ഗതാഗതം നിരോധിച്ചു

എടൂര്‍ – പാലത്തുംകടവ് കെഎസ്ടിപി റോഡില്‍ കള്‍വെര്‍ട്ടുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ എടൂര്‍ മുതല്‍ കമ്പനി നിരത്ത് വരെയും ആനപ്പന്തി ടൗണ്‍ മുതല്‍ അങ്ങാടിക്കടവ് വരെയും വ്യാഴാഴ്ച (ആഗസ്ത് 26) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.