ഗസ്റ്റ് അധ്യാപക നിയമനം

ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ എട്ടിന് വെകിട്ട് അഞ്ച് മണിക്കകം principalgcuduma@gmail.com എന്ന ഇ മെയിലിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04672 952477.