ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ വിഡിയോ ഗെയിം സീരീസിൻ്റെ ആറാം പതിപ്പിൽ മുഖ്യകഥാപാത്രമായി യുവതി

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ വിഡിയോ ഗെയിം സീരീസിൻ്റെ ആറാം പതിപ്പിൽ മുഖ്യകഥാപാത്രമായി യുവതി. ജിടിഎയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ കഥാപാത്രം മുഖ്യ കഥാപാത്രമായി എത്തുന്നത്. ലാറ്റിനമേരിക്കൻ സ്വദേശിയായ യുവതിയാണ് കഥാപാത്രം. പ്രധാന കഥാപാത്രമായ രണ്ട് പേരിൽ പെട്ടയാളാണ് യുവതി. രണ്ടാമത്തെയാൾ പതിവുപോലെ പുരുഷനാണ്. കുപ്രസിദ്ധ ബാങ്ക് കൊള്ളക്കാരായ ബോണി-ക്ലൈഡ് ദമ്പതിമാരാണ് ഈ കഥാപാത്രങ്ങളുടെ റഫറൻസ്.