ചക്കരക്കൽ -എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്.സ്ഥാനാർ ത്ഥികളെ പ്രഖ്യാപിച്ചു

ചക്കരക്കൽ -എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്.സ്ഥാനാർത്ഥികളെപ്രഖ്യാപിച്ചു
കമ്പിൽ -കെ.വി.സജിനി,
കൊളച്ചേരി-കെ.വി.പത്മജ,
കാഞ്ഞിരോട് -കെ.കെ.സു
ജാത,തലമുണ്ട -കെ.മുംതാസ്,
ഇരിവേരി – എം.സി.സജീഷ്,
മക്രേരി-കെ.സഞ്ജന,മാവിലായി -കെ.പി .ബാലഗോപാൽ ,
കടമ്പൂർ -കെ.ബാലകൃഷ്ണൻ
കാടാച്ചിറ ,കെ.പുരുഷോത്തമൻ ,ചാല -ഇ.കെ.സുരേശൻ,
ചെമ്പിലോട്-പി.കെ.അനിത, മൗവ്വഞ്ചേരി- പി.കെ.പ്രമീള,

കാനച്ചേരി-ഷമീം തീയ്യർ
കണ്ടി,തുടങ്ങിയവരാണ് സ്ഥാനാർത്ഥികൾ
ചക്കരക്കൽ ഇ.എം.എസ്സ്.
മന്ദിരത്തിൽ നടന്ന പരിപാടി
യിൽ പി.കെ.ശബരീഷ് കുമാർ, കെ.ഭാസ്കരൻ ,എം -ഗംഗാധര
ൻ, പി.ചന്ദ്രൻ ,വി.സി.വാമനൻ,
ജി.രാജേന്ദ്രൻ, പി.കെ.സുമേഷ്
തുടങ്ങിയവർ പങ്കെടുത്തു