ജമുനാ റാണി തലശ്ശേരി നഗരസഭ അധ്യക്ഷ ആകും. വൈസ് ചെയർമാനായി വാഴയിൽ ശശിയെ എൽ.ഡി.എഫ് തീരുമാനിച്ചു.
എൽ.ഡി.എഫിലെ 37 ൽ സി.പി.എം 33 സീറ്റുകളുമായി നിൽക്കുന്നതിനാൽ പ്രധാന സ്ഥാനങ്ങൾ ഘടകകക്ഷികളുമായി പങ്ക് വെക്കില്ല.പ്രതിപക്ഷത്തെ വലിയ ഒറ്റക്ക കക്ഷി 8 സീറ്റുള്ള ബി.ജെ.പിയാണ്