ജല്ലിക്കെട്ടിന് ഓസ്ക്കാർ എൻട്രി

ന്യൂഡൽഹി: ഓസ്കാറിലേക്ക് ഉള്ള ഇന്ത്യൻ എൻട്രിയായി ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തു. 2011 നു ശേഷം ഔദ്യോഗിക എൻട്രി ആകുന്ന മലയാളത്തിലെ ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ജല്ലിക്കെട്ട്.നിരവധി പുരസ്ക്കാരങ്ങൾ ഈ ചിത്രത്തിനു നേടിയിരുന്നു. നേടിയിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ആണ് വിവരം അറിയിച്ചത്.