ജല പരിശോധന

സെപ്റ്റംബർ മാസം തുടർച്ചയായി അഞ്ച് ദിവസങ്ങൾ അവധി വരുന്നതിനാൽ കണ്ണൂർ ക്വാളിറ്റി കൺട്രോൾ സബ്ഡിവിഷനു കീഴിലെ പയ്യന്നൂർ, തളിപ്പറമ്പ് (കൂഴിച്ചാൽ), പള്ളിക്കുന്ന്, കണ്ണൂർ, മട്ടന്നൂർ, ഇരിക്കൂർ എന്നീ ജല പരിശോധന ലാബുകളിൽ സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ വെള്ളം പരിശോധനക്ക് സ്വീകരിക്കുന്നതല്ലെന്ന് വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.