ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ജില്ലയില്‍ കൊവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് എന്ന ക്രമത്തില്‍.
ചിറ്റാരിപ്പറമ്പ് 10, തലശ്ശേരി നഗരസഭ 4,19 തൃപ്പങ്ങോട്ടൂര്‍ 1,2, പരിയാരം 5,18, ഇരിട്ടി നഗരസഭ 33, ചിറക്കല്‍ 20, ചെമ്പിലോട് 14, 15,17, എരമം കുറ്റൂര്‍ 4, കണ്ണൂര്‍ കോര്‍പറേഷന്‍ 7,9,13,14,15,16,20,21,25,29,35,39,40,42,43,55, കടന്നപ്പള്ളി പാണപ്പുഴ 7, മുഴക്കുന്ന് 7, കരിവെള്ളൂര്‍ പെരളം 7, അഴീക്കോട് 12,17, ധര്‍മ്മടം 6,8, പടിയൂര്‍ കല്ല്യാട് 2,9,14, നാറാത്ത് 13, കുറ്റിയാട്ടൂര്‍ 13,16, ആറളം 6, പായം 4,8, കതിരൂര്‍ 1,7, പെരളശ്ശേരി 1,3,5,6,7,9,11,12,16, വേങ്ങാട് 2,4, മട്ടന്നൂര്‍ നഗരസഭ 10, തില്ലങ്കേരി 8,10, ഉളിക്കല്‍ 6, ചെറുപുഴ 11,13, കുന്നോത്തുപറമ്പ് 7,12, പേരാവൂര്‍ 1,4, പെരിങ്ങോ വയക്കര 4, ആലക്കോട് 24, പയ്യന്നൂര്‍ നഗരസഭ 10,14, മുണ്ടേരി 12.