ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍
ആലക്കോട് 3,21, അഞ്ചരക്കണ്ടി 1, ആന്തൂര്‍ നഗരസഭ 6,7, അഴീക്കോട് 18, ചപ്പാരപ്പടവ് 9, ചെറുകുന്ന് 7, ചെറുപുഴ 17, ചൊക്ലി 8, എരമം കുറ്റൂര്‍ 11, എരുവേശ്ശി 12,13, ഇരിട്ടി നഗരസഭ 20, കതിരൂര്‍ 18, കല്ല്യാശ്ശേരി 6,16, കാങ്കോല്‍ ആലപ്പടമ്പ 5, കണ്ണപുരം 1, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18, കരിവെള്ളൂര്‍ പെരളം 8,9, കൊളച്ചേരി 4, കോളയാട് 11, കുന്നോത്തുപറമ്പ് 2, കുറുമാത്തൂര്‍ 1,2, കുറ്റിയാട്ടൂര്‍ 5,11, മാലൂര്‍ 14, മാട്ടൂല്‍ 8,11, മയ്യില്‍ 8, മുണ്ടേരി 5,11,12,

നടുവില്‍ 19, പടിയൂര്‍ കല്ല്യാട് 8, പാപ്പിനിശ്ശേരി 1,5, പാട്യം 11, പയ്യന്നൂര്‍ നഗരസഭ 26, പെരിങ്ങോം വയക്കര 2, രാമന്തളി 5, ശ്രീകണ്ഠാപുരം നഗരസഭ 3,4,6, തളിപ്പറമ്പ് നഗരസഭ 4,12,30, തലശ്ശേരി നഗരസഭ 48, വളപട്ടണം 1,11