ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍
ആന്തൂര്‍ നഗരസഭ 9, അഴീക്കോട് 3, ചെങ്ങളായി 16, ചെറുതാഴം 12, ചിറ്റാരിപറമ്പ 10, ഇരിട്ടി നഗരസഭ 1, കടമ്പൂര്‍ 7,12,13, കാങ്കോല്‍ ആലപ്പടമ്പ 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 43, കൂടാളി 4, കുന്നോത്തുപറമ്പ് 15, കൂത്തുപറമ്പ് നഗരസഭ 7, മയ്യില്‍ 13, മൊകേരി 9, നാറാത്ത് 12,13, പാനൂര്‍ നഗരസഭ 16,17,29, പാപ്പിനിശ്ശേരി 11, പരിയാരം 7, പായം 4, പയ്യന്നൂര്‍ നഗരസഭ 36, പെരളശ്ശേരി 15, രാമന്തളി 15, ശ്രീകണ്ഠാപുരം നഗരസഭ 9, തളിപ്പറമ്പ് നഗരസഭ 13,16,18, തലശ്ശേരി നഗരസഭ 12, ഉളിക്കല്‍ 20