Latestകണ്ണൂര്‍

ജില്ലയില്‍ 114 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 22) 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 7
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 3
ധര്‍മ്മടം 1
കതിരൂര്‍ 2
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 4
കുന്നോത്തുപറമ്പ് 5
മാടായി  2
മാലൂര്‍ 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 4
പായം 1
പെരളശ്ശേരി 2
പേരാവൂര്‍ 2
പിണറായി 4
തില്ലങ്കേരി 3
ഉളിക്കല്‍ 1
വേങ്ങാട് 2
എറണാകുളം 1

ഇതര സംസ്ഥാനം:

ചെമ്പിലോട്1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കോളയാട് 1
കൊട്ടിയൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
ചൊക്ലി 1
കാങ്കോല്‍ ആലപ്പടമ്പ 1
കുഞ്ഞിമംഗലം 1
പെരിങ്ങോം-വയക്കര 1

ആരോഗ്യ പ്രവര്‍ത്തകര്‍:

പാനൂര്‍ നഗരസഭ 1
ധര്‍മ്മടം 2
മാങ്ങാട്ടിടം  1
മുഴപ്പിലങ്ങാട് 1
പിണറായി 1
രാമന്തളി 1