ജില്ലയില്‍ 1201 പേര്‍ക്ക് കൂടി കൊവിഡ് ; 1173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (30/08/2021) 1201 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1173 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.24%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 72
ആന്തുര്‍ നഗരസഭ 30
ഇരിട്ടി നഗരസഭ 21
കൂത്തുപറമ്പ് നഗരസഭ 24
മട്ടന്നൂര്‍ നഗരസഭ 19
പാനൂര്‍ നഗരസഭ 36
പയ്യന്നൂര്‍ നഗരസഭ 39
ശ്രീകണ്ഠാപുരം നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 6
തലശ്ശേരി നഗരസഭ 30
ആലക്കോട് 11
അഞ്ചരക്കണ്ടി 8
ആറളം 21
അയ്യന്‍കുന്ന് 16
അഴീക്കോട് 9
ചപ്പാരപ്പടവ് 9
ചെമ്പിലോട് 23
ചെങ്ങളായി 4
ചെറുകുന്ന് 17
ചെറുപുഴ 16
ചെറുതാഴം 26
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 12
ചൊക്ലി 6
ധര്‍മ്മടം 16
എരമം കുറ്റൂര്‍ 20
എരഞ്ഞോളി 16
എരുവേശ്ശി 11
ഏഴോം 17
കടമ്പൂര്‍ 14
കടന്നപ്പള്ളി പാണപ്പുഴ 21
കതിരൂര്‍ 11
കല്യാശ്ശേരി 9
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 9
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 6
കേളകം 3
കൊളച്ചേരി 19
കോളയാട് 8
കൂടാളി 10
കോട്ടയം മലബാര്‍ 12
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 20
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 26
മാടായി 29
മലപ്പട്ടം 3
മാലൂര്‍ 11
മാങ്ങാട്ടിടം 33
മാട്ടൂല്‍ 12
മയ്യില്‍ 12
മൊകേരി 10
മുണ്ടേരി 6
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നടുവില്‍ 10
നാറാത്ത് 10
ന്യൂമാഹി 6
പടിയൂര്‍ 6
പന്ന്യന്നൂര്‍ 13
പാപ്പിനിശ്ശേരി 7
പരിയാരം 14
പാട്യം 26
പട്ടുവം 5
പായം 11
പയ്യാവൂര്‍ 20
പെരളശ്ശേരി 19
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 13
പിണറായി 24
രാമന്തളി 6
തില്ലങ്കേരി 12
തൃപ്പങ്ങോട്ടൂര്‍ 24
ഉദയഗിരി 2
ഉളിക്കല്‍ 35
വേങ്ങാട് 23
കാസര്‍ഗോഡ് 3
മലപ്പുറം 1
തിരുവനന്തപുരം 1
വയനാട് 1

ഇതര സംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ഏഴോം 3
കടമ്പൂര്‍ 1
കണ്ണപുരം 1
കോട്ടയം മലബാര്‍ 1
പായം 1
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:

കടമ്പൂര്‍ 1
ഉദയഗിരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചപ്പാരപ്പടവ് 1
ചൊക്ലി 1
എരമം കുറ്റൂര്‍ 1
കരിവെള്ളൂര്‍ പെരളം 1
കോട്ടയം മലബാര്‍ 1
പാപ്പിനിശ്ശേരി 1
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 1
പിണറായി 1