ജില്ലയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 15) 135 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 122 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
കൂത്തുപറമ്പ്‌ നഗരസഭ 3
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ്‌ നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 5
ധര്‍മ്മടം 5
എരഞ്ഞോളി 1
ഏഴോം 8
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 2
കണ്ണപുരം 1
കേളകം 2
കോളയാട് 2
കോട്ടയം മലബാര്‍ 8
കുന്നോത്തുപറമ്പ് 11
മാലൂര്‍ 2
മാങ്ങാട്ടിടം 5
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 1
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 5
പാട്യം 1
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 3

ഇതരസംസ്ഥാനം:

കടന്നപ്പള്ളി പാണപ്പുഴ 1
പിണറായി 1

വിദേശത്തു നിന്നും വന്നവര്‍:

കൂത്തുപറമ്പ്‌ നഗരസഭ 1
കല്യാശ്ശേരി 1
കൂടാളി 1
കുഞ്ഞിമംഗലം 1
പന്ന്യന്നൂര്‍ 1
പരിയാരം 2

ആരോഗ്യ പ്രവര്‍ത്തകര്‍:

ആറളം 1
കുന്നോത്തുപറമ്പ് 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1