ജില്ലയില്‍ 139 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 17) 139 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 126 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 5
ആന്തുര്‍നഗരസഭ 2
ഇരിട്ടിനഗരസഭ 1
കൂത്തുപറമ്പ്‌നഗരസഭ 2
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 5
തലശ്ശേരിനഗരസഭ 7
തളിപ്പറമ്പ്‌നഗരസഭ 2
മട്ടന്നൂര്‍നഗരസഭ 4
ആലക്കോട് 1
ആറളം 2
അഴീക്കോട് 5
ചെമ്പിലോട് 4
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 2
എരുവേശ്ശി 1
ഏഴോം 2
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 3
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 4
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 5
കൂടാളി 3
കോട്ടയംമലബാര്‍ 1
കുഞ്ഞിമംഗലം 27


കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 4
മുണ്ടേരി 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 2
നാറാത്ത് 2
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 11
പിണറായി 2
രാമന്തളി 1
ഉളിക്കല്‍ 3
വേങ്ങാട് 1
എറണാകുളം 1
കാസര്‍കോഡ് 1
മാഹി 1

ഇതരസംസ്ഥാനം:

അഴീക്കോട് 1
ധര്‍മ്മടം 2
പരിയാരം 1
ഉളിക്കല്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

പാനൂര്‍നഗരസഭ 1
കോട്ടയംമലബാര്‍ 1
പടിയൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 2
കര്‍ണാടക 1
മാഹി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കുറുമാത്തൂര്‍ 1