ജില്ലയില്‍ 144 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 144 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആറളം 5
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുപുഴ 3
ചിറക്കല്‍ 1
ചൊക്ലി 4
ധര്‍മ്മടം 3
എരഞ്ഞോളി 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കേളകം 1
കോളയാട് 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 18
കുറുമാത്തൂര്‍ 1
മാടായി 3
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 3
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പായം 6
പേരാവൂര്‍ 4
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 4
വേങ്ങാട് 5

ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1

വിദേശത്തുനിന്നു വന്നവര്‍:
നാറാത്ത് 1
ന്യൂമാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കേളകം 1
കൂടാളി 1