ജില്ലയില്‍ 149 പേര്‍ക്ക് കോവിഡ്19

ജില്ലയില്‍ 149 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ആന്തൂര്‍ നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 2
ആറളം 7
അയ്യന്‍കുന്ന് 1
അഴീക്കോട് 4
ചപ്പാരപ്പടവ് 4
ചെമ്പിലോട് 1
ചെറുകുന്ന് 5
ചെറുപുഴ 11
ചെറുതാഴം 2
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 7
ചൊക്ലി 4
ധര്‍മ്മടം 1
ഏഴോം 1
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 3
കുന്നോത്തുപറമ്പ് 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മയ്യില്‍ 1
മുണ്ടേരി 2