ജില്ലയില്‍ 152 പേര്‍ക്ക് കൊവിഡ്

ജില്ലയില്‍ 152 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 1
അഴീക്കോട് 1
ചെറുതാഴം 2
ചൊക്ലി 3
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
ഏഴോം 6
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 3
കോളയാട് 1
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 2
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 1
മുഴക്കുന്ന് 5
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പട്ടുവം 1
പായം 4
പെരളശ്ശേരി 3
പേരാവൂര്‍ 9
പെരിങ്ങോം വയക്കര 1
പിണറായി 8
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 7
വളപ്പട്ടണം 1
കോട്ടയം ജില്ല 1
ആലപ്പുഴ ജില്ല 1

ഇതരസംസ്ഥാനം:
കരിവെള്ളൂര്‍-പെരളം 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 2
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
എരുവേശ്ശി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
എരുവേശി 1
കോഴിക്കോട് 1