ജില്ലയില്‍ 159 പേര്‍ക്ക്‌ കൂടി കൊവിഡ്

ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച്‌ 20) 159 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 13 പേര്‍ക്കുമാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 15
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 2
ആറളം 1
അഴീക്കോട് 9
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 2
ചിറക്കല്‍ 3
ചൊക്ലി 1
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 4
ഏഴോം 5
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 4
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 2
മാടായി 1
മലപ്പട്ടം 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മുണ്ടേരി 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 3
പാപ്പിനിശ്ശേരി 1
പരിയാരം 5
പാട്യം 7
പെരിങ്ങോം-വയക്കര 5
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 3
വേങ്ങാട് 2
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 1
ചെറുപുഴ 1
കുഞ്ഞിമംഗലം 1
പരിയാരം 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ ്‌നഗരസഭ 1
അഴീക്കോട് 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 1
കുന്നോത്തുപറമ്പ് 1
മാടായി 1
മയ്യില്‍ 1
മൊകേരി 1