Latestകണ്ണൂര്‍

ജില്ലയില്‍ 1649 പേര്‍ക്ക് കൂടി കൊവിഡ് ; 1623 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ചൊവ്വാഴ്ച (സെപ്തബർ 7) 1649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1623 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.88%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 125
ആന്തുര്‍നഗരസഭ 29
ഇരിട്ടിനഗരസഭ 20
കൂത്തുപറമ്പ്‌നഗരസഭ 19
മട്ടന്നൂര്‍നഗരസഭ 12
പാനൂര്‍നഗരസഭ 24
പയ്യന്നൂര്‍നഗരസഭ 55
ശ്രീകണ്ഠാപുരംനഗരസഭ 16
തളിപ്പറമ്പ്‌നഗരസഭ 29
തലശ്ശേരിനഗരസഭ 41
ആലക്കോട് 26
അഞ്ചരക്കണ്ടി 10
ആറളം 15
അയ്യന്‍കുന്ന് 12
അഴീക്കോട് 35
ചപ്പാരപ്പടവ് 16
ചെമ്പിലോട് 17
ചെങ്ങളായി 27
ചെറുകുന്ന് 12
ചെറുപുഴ 32
ചെറുതാഴം 31
ചിറക്കല്‍ 15
ചിറ്റാരിപ്പറമ്പ് 16
ചൊക്ലി 19
ധര്‍മ്മടം 12
എരമംകുറ്റൂര്‍ 18
എരഞ്ഞോളി 5
എരുവേശ്ശി 27
ഏഴോം 9
ഇരിക്കൂര്‍ 9
കടമ്പൂര്‍ 10
കടന്നപ്പള്ളിപാണപ്പുഴ 15
കതിരൂര്‍ 17
കല്യാശ്ശേരി 26
കണിച്ചാര്‍ 11
കാങ്കോല്‍ആലപ്പടമ്പ 23
കണ്ണപുരം 42
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 7
കേളകം 17
കൊളച്ചേരി 5
കോളയാട് 28
കൂടാളി 15
കോട്ടയംമലബാര്‍ 12
കൊട്ടിയൂര്‍ 18
കുഞ്ഞിമംഗലം 18
കുന്നോത്തുപറമ്പ് 26
കുറുമാത്തൂര്‍ 16
കുറ്റിയാട്ടൂര്‍ 6
മാടായി 9
മലപ്പട്ടം 4
മാലൂര്‍ 31
മാങ്ങാട്ടിടം 13
മാട്ടൂല്‍ 11
മയ്യില്‍ 7
മൊകേരി 13
മുണ്ടേരി 13
മുഴക്കുന്ന് 38
മുഴപ്പിലങ്ങാട് 47
നടുവില്‍ 21
നാറാത്ത് 5
ന്യൂമാഹി 4
പടിയൂര്‍ 33
പന്ന്യന്നൂര്‍ 20
പാപ്പിനിശ്ശേരി 16
പരിയാരം 26
പാട്യം 24
പട്ടുവം 8
പായം 19
പയ്യാവൂര്‍ 7
പെരളശ്ശേരി 15
പേരാവൂര്‍ 45
പെരിങ്ങോം-വയക്കര 40
പിണറായി 19
രാമന്തളി 8
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂര്‍ 9
ഉദയഗിരി 18
ഉളിക്കല്‍ 16
വളപട്ടണം 3
വേങ്ങാട് 16
കാസര്‍ഗോഡ് 1
കോഴിക്കോട് 1
മലപ്പുറം 1
തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:

നാറാത്ത് 1
പരിയാരം 1

വിദേശത്തുനിന്നും വന്നവര്‍:

അയ്യന്‍കുന്ന് 1
ചെറുതാഴം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 5
ശ്രീകണ്ഠാപുരംനഗരസഭ 1
ആറളം 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ഏഴോം 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
ന്യൂമാഹി 1
പടിയൂര്‍
പന്ന്യന്നൂര്‍
പാട്യം 1
പട്ടുവം 1
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 2

രോഗമുക്തി 899 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 237542 ആയി. ഇവരില്‍ 899 പേര്‍ ചൊവ്വാഴ്ച (7/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 224057 ആയി. 1452 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9736 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 8745 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 8745 പേര്‍ വീടുകളിലും ബാക്കി 991 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 34410 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34410 പേരാണ്. ഇതില്‍ 33444 പേര്‍ വീടുകളിലും 966 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1833440 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1832689 എണ്ണത്തിന്റെ ഫലം വന്നു. 751 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.