ജില്ലയില്‍ 198 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (മാർച്ച്‌ 1) 198 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
ആന്തുര്‍ നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് ‌നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെങ്ങളായി 8
ചെറുപുഴ 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 10
എരുവേശ്ശി 2
ഏഴോം 1
കരിവെള്ളൂര്‍ പെരളം 1
കോളയാട് 4
കോട്ടയം മലബാര്‍ 7
കുന്നോത്തുപറമ്പ് 4
മാടായി 1
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നാറാത്ത് 1
പരിയാരം 1
പാട്യം 2
പായം 3
പെരളശ്ശേരി 1
പേരാവൂര്‍ 6
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 68
ഉളിക്കല്‍ 1
വേങ്ങാട് 8

ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 2
കോട്ടയം മലബാര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തു നിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മുഴപ്പിലങ്ങാട് 1
പരിയാരം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
നടുവില്‍ 1
വേങ്ങാട് 1