ജില്ലയില്‍ 200 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 11) 200 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 167 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേർക്കും വിദേശത്തു നിന്നെത്തിയ 15 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 13
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെമ്പിലോട് 4
ചെറുകുന്ന് 3
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 13
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കണിച്ചാര്‍ 2
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 9
കൊളച്ചേരി 2
കോളയാട് 1
കൂടാളി 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
മാലൂര്‍ 3
മാങ്ങാട്ടിടം 9
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 1
പരിയാരം 2
പാട്യം 4
പട്ടുവം 1
പേരാവൂര്‍ 2
പിണറായി 4
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 1
വേങ്ങാട് 8
മാഹി 1

ഇതരസംസ്ഥാനം:

മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
മാങ്ങാട്ടിടം 1
മുഴപ്പിലങ്ങാട് 1
പായം 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
കതിരൂര്‍ 1
കുഞ്ഞിമംഗലം 1
മാട്ടൂല്‍ 2
പാട്യം 1
തില്ലങ്കേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 2
കുന്നോത്തുപറമ്പ് 1
വേങ്ങാട് 1
കോഴിക്കോട് 1

രോഗമുക്തി 127 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  55306 ആയി. ഇവരില്‍ 127 പേര്‍ വ്യാഴാഴ്ച (മാര്‍ച്ച് 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 52360 ആയി. 296 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2086 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2030 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2030 പേര്‍ വീടുകളിലും ബാക്കി 56 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.  

നിരീക്ഷണത്തില്‍ 11923 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11923 പേരാണ്. ഇതില്‍ 11615 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 619567 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 619083 എണ്ണത്തിന്റെ ഫലം വന്നു. 484 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.