ജില്ലയില്‍ 205 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 13) 205 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 186 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്ക്കുമാണ് ്ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 15
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 1
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 8
ചെറുതാഴം 1
ചൊക്ലി 1
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 8
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 1
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 3
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 1
മാടായി 1
മലപ്പട്ടം 5
മാലൂര്‍ 7
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 6
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 2
പരിയാരം 1
പാട്യം 4
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 4
പിണറായി 3
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 6
വേങ്ങാട് 8
കാസര്‍ഗോഡ് 1
തമിഴ്‌നാട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 1
മാങ്ങാട്ടിടം 2
പായം 1
ഉളിക്കല്‍ 1
വേങ്ങാട് 1

വിദേശത്തുനിന്നുംവന്നവര്‍:
പെരിങ്ങോം-വയക്കര 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
എരുവേശ്ശി 1
കൊളച്ചേരി 1
മലപ്പട്ടം 1
മാലൂര്‍ 1
പെരിങ്ങോം-വയക്കര 1