ജില്ലയില്‍ 2087 പേര്‍ക്ക് കൂടി കൊവിഡ്; 1947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ബുധനാഴ്ച (05/05/2021) 2087 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1947 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 95 പേര്‍ക്കും 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 23.7%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 196
ആന്തൂര്‍ നഗരസഭ 54
ഇരിട്ടി നഗരസഭ 22
കൂത്തുപറമ്പ് നഗരസഭ 24
മട്ടന്നൂര്‍ നഗരസഭ 35
പാനൂര്‍ നഗരസഭ 15
പയ്യന്നൂര്‍ നഗരസഭ 87
ശ്രീകണ്ഠാപുരം നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 29
തലശ്ശേരി നഗരസഭ 69
ആലക്കോട് 27
അഞ്ചരക്കണ്ടി 17
ആറളം 4
അയ്യന്‍കുന്ന് 6
അഴീക്കോട് 29
ചപ്പാരപ്പടവ് 18
ചെമ്പിലോട് 30
ചെങ്ങളായി 15
ചെറുകുന്ന് 14
ചെറുപുഴ 42
ചെറുതാഴം 28
ചിറക്കല്‍ 21
ചിറ്റാരിപ്പറമ്പ് 20
ചൊക്ലി 1
ധര്‍മ്മടം 16
എരമം കുറ്റൂര്‍ 30
എരഞ്ഞോളി 9
എരുവേശ്ശി 6
ഏഴോം 17
ഇരിക്കൂര്‍ 7
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 14
കതിരൂര്‍ 9
കല്യാശ്ശേരി 39
കണിച്ചാര്‍ 26
കാങ്കോല്‍ ആലപ്പടമ്പ 17
കണ്ണപുരം 26
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 11
കേളകം 39
കൊളച്ചേരി 25
കോളയാട് 20
കൂടാളി 9
കോട്ടയം മലബാര്‍ 30
കൊട്ടിയൂര്‍ 27
കുഞ്ഞിമംഗലം 16
കുന്നോത്തുപറമ്പ് 23
കുറുമാത്തൂര്‍ 29
കുറ്റിയാട്ടൂര്‍ 28
മാടായി 18
മലപ്പട്ടം 5
മാലൂര്‍ 19
മാങ്ങാട്ടിടം 18
മാട്ടൂല്‍ 20
മയ്യില്‍ 46
മൊകേരി 4
മുണ്ടേരി 26
മുഴക്കുന്ന് 50
നടുവില്‍ 11
നാറാത്ത് 5
ന്യൂമാഹി 2
പടിയൂര്‍ 20
പന്ന്യന്നൂര്‍ 11
പാപ്പിനിശ്ശേരി 30
പരിയാരം 40
പാട്യം 78
പട്ടുവം 13
പായം 8
പയ്യാവൂര്‍ 5
പെരളശ്ശേരി 15
പേരാവൂര്‍ 37
പെരിങ്ങോം-വയക്കര 42
പിണറായി 27
രാമന്തളി 14
തില്ലങ്കേരി 13
തൃപ്പങ്ങോട്ടൂര്‍ 24
ഉദയഗിരി 10
ഉളിക്കല്‍ 10
വളപട്ടണം 1
വേങ്ങാട് 15
കാസര്‍ഗോഡ് 4
കോഴിക്കോട് 3
മാഹി 4

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 4
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 2
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്യാശ്ശേരി 2
കേളകം 2
കൊളച്ചേരി 4
കോളയാട് 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 1
മാങ്ങാട്ടിടം 2
മയ്യില്‍ 1
മുണ്ടേരി 3
മുഴക്കുന്ന് 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പാട്യം 4
പെരളശ്ശേരി 1
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 2
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
മട്ടന്നൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 4
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെറുപുഴ 1
ചെറുതാഴം 1
ചൊക്ലി 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
ഏഴോം 2
കടന്നപ്പള്ളി പാണപ്പുഴ 2
കണിച്ചാര്‍ 1
കേളകം 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 4
പായം 1
പെരളശ്ശേരി 1
തില്ലങ്കേരി 1