ജില്ലയില്‍ 233 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 233 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 212 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
അഞ്ചരക്കണ്ടി 12
ആറളം 6
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കരിവെള്ളൂര്‍-പെരളം 2
കേളകം 1
കോളയാട് 2
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 6
കുററ്യാട്ടൂര്‍ 2
മാടായി 2
മാലൂര്‍ 5
മാങ്ങാിട്ടടം 2
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 2
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
നാറാത്ത് 6
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പാട്യം 3
പായം 1
പെരളശ്ശേരി 6
പേരാവൂര്‍ 6
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 5
കോഴിക്കോട് 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചപ്പാരപ്പടവ് 1
കുറുമാത്തൂര്‍ 1
മയ്യില്‍ 1
പരിയാരം 2
കര്‍ണാടക 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
ഏഴോം 1
മാടായി 1
മുഴപ്പിലങ്ങാട് 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1