ജില്ലയില്‍ 264 പേര്‍ക്ക്‌ കൊവിഡ്

ജില്ലയില്‍ ശനിയാഴ്ച (ഏപ്രിൽ 3) 264 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 229 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 12
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 1
കതിരൂര്‍ 10
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 6
കോട്ടയംമലബാര്‍ 3
കുഞ്ഞിമംഗലം 2
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 4
മാടായി 28
മാലൂര്‍ 1
മാങ്ങാട്ടിടം 4
മയ്യില്‍ 13
മുണ്ടേരി 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 7
നടുവില്‍ 4
ന്യൂമാഹി 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പട്ടുവം 1
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 4
പെരിങ്ങോം-വയക്കര 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 9
ഉദയഗിരി 2
ഉളിക്കല്‍ 5
വേങ്ങാട് 3
മാഹി 2
തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെറുതാഴം 1
ചിറക്കല്‍ 1
ധര്‍മ്മടം 1
ഏഴോം 1
കല്യാശ്ശേരി 1
കോട്ടയം മലബാര്‍ 1
കുറ്റിയാട്ടൂര്‍ 1
മയ്യില്‍ 1
മൊകേരി 1
ന്യൂമാഹി 1
പായം 1
തൃപ്പങ്ങോട്ടൂര്‍ 2
ആലപ്പുഴ 1

വിദേശത്തുനിന്നുംവന്നവര്‍:

കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 1
മുണ്ടേരി 1
വേങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

ചെറുതാഴം 1
കടന്നപ്പള്ളി പാണപ്പുഴ 1
മയ്യില്‍ 1
ഉളിക്കല്‍ 1