ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 249 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 6
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 5
അയ്യന്‍കുന്ന് 1
അഴീക്കോട് 6
ചെമ്പിലോട് 1
ചെറുതാഴം 1
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 9
ചൊക്ലി 4
ധര്‍മ്മടം 6
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 6
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 7
കരിവെള്ളൂര്‍-പെരളം 11
കീഴല്ലൂര്‍ 2
കൊളച്ചേരി 4
കോളയാട് 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുററ്യാട്ടൂര്‍ 2
മാടായി 6
മലപ്പട്ടം 1
മാങ്ങാട്ടിടം 3
മയ്യില്‍ 12
മുണ്ടേരി 8
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 4
പട്ടുവം 2
പായം 2
പയ്യാവൂര്‍ 2
പെരളശ്ശേരി 17
പേരാവൂര്‍ 11
പെരിങ്ങോം വയക്കര 7
പിണറായി 2
രാമന്തളി 6
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
വളപട്ടണം 1
വേങ്ങാട് 4
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
അയ്യന്‍കുന്ന് 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
പടിയൂര്‍ 3
പേരാവൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
കൊളച്ചേരി 1
പന്ന്യന്നൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 2
ചെറുതാഴം 1
ചിററാരിപ്പറമ്പ് 1
മയ്യില്‍ 1
പേരാവൂര്‍ 1
തില്ലങ്കേരി 1