ജില്ലയില്‍ 301 പേര്‍ക്ക് കോവിഡ്19

ജില്ലയില്‍ 301 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 279 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 29
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 11
അഞ്ചരക്കണ്ടി 3
ആറളം 11
അഴീക്കോട് 5
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 7
ചൊക്ലി 4
ധര്‍മ്മടം 12
എരമം കുററൂര്‍ 1
ഏഴോം 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 19
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 3
കീഴല്ലൂര്‍ 2
കൊളച്ചേരി 7
കോളയാട് 4
കോട്ടയം മലബാര്‍ 4
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 7
കുററ്യാട്ടൂര്‍ 1
മലപ്പട്ടം 2
മാലൂര്‍ 1
മാങ്ങാട്ടിടം 6
മാട്ടൂല്‍ 2
മുണ്ടേരി 3
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 11
പായം 7
പെരളശ്ശേരി 9
പേരാവൂര്‍ 13
പെരിങ്ങോം വയക്കര 1
പിണറായി 4
രാമന്തളി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 2

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആറളം 1
ചെറുതാഴം 1
ചിറക്കല്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പെരളശ്ശേരി 1
പേരാവൂര്‍ 1
വളപ്പട്ടണം 1

വിദേശത്തുനിന്നു വന്നവര്‍
പെരളശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
ചിറക്കല്‍ 1
ന്യൂമാഹി 1
രാമന്തളി 1