ജില്ലയില്‍ 344 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ 344 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 316 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
അഞ്ചരക്കണ്ടി 5
ആറളം 5
അയ്യന്‍കുന്ന് 3
അഴീക്കോട് 5
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുപുഴ 1
ചിറക്കല്‍ 5
ചിററാരിപ്പറമ്പ് 8
ചൊക്ലി 3
ധര്‍മ്മടം 1
എരഞ്ഞോളി 1
എരുവേശ്ശി 5
ഏഴോം 9
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 3
കല്ല്യാശ്ശേരി 2
കണിച്ചാര്‍ 6
കണ്ണപുരം 5
കേളകം 3
കൊളച്ചേരി 2
കോളയാട് 3
കൂടാളി 2
കോട്ടയം മലബാര്‍ 12
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 4
മാടായി 1
മാലൂര്‍ 4
മാങ്ങാട്ടിടം 6
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 2
നാറാത്ത് 13
ന്യൂമാഹി 4
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 7
പട്ടുവം 2
പായം 5
പയ്യാവൂര്‍ 1
പെരളശ്ശേരി 14
പേരാവൂര്‍ 12
പെരിങ്ങോം വയക്കര 1
പിണറായി 11
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വേങ്ങാട് 6
കോഴിക്കോട് 1

ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 2
കണിച്ചാര്‍ 2
പാപ്പിനിശ്ശേരി 1
പാട്യം 5
പട്ടുവം 1
പേരാവൂര്‍ 2
മലപ്പുറം 1

വിദേശത്തുനിന്നു വന്നവര്‍:
മയ്യില്‍ 1
പന്ന്യന്നൂര്‍ 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അഴീക്കോട് 1
ചപ്പാരപ്പടവ് 2
മുഴക്കുന്ന് 1
ഉദയഗിരി 1