ജില്ലയില്‍ 346 പേര്‍ക്ക് കൂടി കൊവിഡ്

346 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 309 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 38
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 14
ആലക്കോട് 4
അഞ്ചരക്കണ്ടി 13
ആറളം 1
അഴീക്കോട് 4
ചെമ്പിലോട് 10
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 12
ചിററാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 6
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 5
കേളകം 3
കൊളച്ചേരി 2
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 6
കുററ്യാട്ടൂര്‍ 1
മാടായി 4
മാലൂര്‍ 2
മാങ്ങാട്ടിടം 3
മയ്യില്‍ 4
മൊകേരി 3
മുണ്ടേരി 5
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 6
ന്യൂമാഹി 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 7
പായം 2
പെരളശ്ശേരി 8
പേരാവൂര്‍ 8
പിണറായി 7
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വളപ്പട്ടണം 4
വേങ്ങാട് 6
കോഴിക്കോട് 2
മലപ്പുറം 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ചെറുതാഴം 3
ചിറക്കല്‍ 1
ധര്‍മ്മടം 1
കല്ല്യാശ്ശേരി 1
മുഴക്കുന്ന് 1
പരിയാരം 1
തൃപ്പങ്ങോട്ടൂര്‍ 4

വിദേശത്തുനിന്നു വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിറക്കല്‍ 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
കതിരൂര്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പേരാവൂര്‍ 1