ജില്ലയില്‍ 370 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 370 പേര്‍ക്ക്കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 354 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 5
അഞ്ചരക്കണ്ടി 1
അഴീക്കോട് 22
ചപ്പാരപ്പടവ് 2
ചെമ്പിലോട് 14
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 8
ചൊക്ലി 6
ധര്‍മ്മടം 2
എരമം കുററൂര്‍ 4
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 4
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 2
കല്ല്യാശ്ശേരി 5
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 2
കൊളച്ചേരി 10
കോളയാട് 3
കൂടാളി 3
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 5
കുററ്യാട്ടൂര്‍ 4
മാടായി 3
മാലൂര്‍ 13
മാങ്ങാട്ടിടം 3
മാട്ടൂല്‍ 6
മയ്യില്‍ 10
മൊകേരി 2
മുണ്ടേരി 9
നടുവില്‍ 1
ന്യൂമാഹി 17
പടിയൂര്‍ 1
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 6
പരിയാരം 5
പാട്യം 2
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 17
പേരാവൂര്‍ 9
പെരിങ്ങോം വയക്കര 6
പിണറായി 5
രാമന്തളി 5
തൃപ്പങ്ങോട്ടൂര്‍ 2
വളപട്ടണം 2
വേങ്ങാട് 10
കോഴിക്കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
കതിരൂര്‍ 1
കുേന്നാത്തുപറമ്പ് 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെമ്പിലോട് 1
ചെറുകുന്ന് 1
എരമം കുററൂര്‍ 1
എരഞ്ഞോളി 1
നടുവില്‍ 1