ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19

ഇന്ന് (04/07/2021) ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 14.16%

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 79
  2. ആന്തുര്‍ നഗരസഭ 9
  3. ഇരിട്ടി നഗരസഭ 15
  4. കൂത്തുപറമ്പ് നഗരസഭ 14
  5. മട്ടന്നൂര്‍ നഗരസഭ 7
  6. പാനൂര്‍ നഗരസഭ 7
  7. പയ്യന്നൂര്‍ നഗരസഭ 11
  8. ശ്രീകണ്ഠാപുരം നഗരസഭ 9
  9. തളിപ്പറമ്പ് നഗരസഭ 8
  10. തലശ്ശേരി നഗരസഭ 14
  11. ആലക്കോട് 11
  12. അഞ്ചരക്കണ്ടി 7
  13. ആറളം 10
  14. അയ്യന്‍കുന്ന് 10
  15. അഴീക്കോട് 23
  16. ചപ്പാരപ്പടവ് 23
  17. ചെമ്പിലോട് 12
  18. ചെങ്ങളായി 6
  19. ചെറുകുന്ന് 1
  20. ചെറുപുഴ 20
  21. ചെറുതാഴം 14
  22. ചിറക്കല്‍ 18
  23. ചിറ്റാരിപ്പറമ്പ് 2
  24. ചൊക്ലി 1
  25. ധര്‍മ്മടം 4
  26. എരമം കുറ്റൂര്‍ 10
  27. എരഞ്ഞോളി 3
  28. ഏഴോം 4
  29. കടമ്പൂര്‍ 2
  30. കടന്നപ്പള്ളി പാണപ്പുഴ 5
  31. കതിരൂര്‍ 4
  32. കല്യാശ്ശേരി 6
  33. കണിച്ചാര്‍ 3
  34. കാങ്കോല്‍ ആലപ്പടമ്പ 11
  35. കണ്ണപുരം 2
  36. കരിവെള്ളൂര്‍ പെരളം 17
  37. കീഴല്ലൂര്‍ 11
  38. കേളകം 11
  39. കൊളച്ചേരി 14
  40. കോളയാട് 15
  41. കൂടാളി 9
  42. കോട്ടയം മലബാര്‍ 3
  43. കൊട്ടിയൂര്‍ 2
  44. കുഞ്ഞിമംഗലം 5
  45. കുന്നോത്തുപറമ്പ് 10
  46. കുറുമാത്തൂര്‍ 15
  47. കുറ്റിയാട്ടൂര്‍ 10
  48. മാടായി 4
  49. മലപ്പട്ടം 6
  50. മാലൂര്‍ 14
  51. മാങ്ങാട്ടിടം 1
  52. മാട്ടൂല്‍ 6
  53. മയ്യില്‍ 3
  54. മൊകേരി 2
  55. മുണ്ടേരി 9
  56. മുഴക്കുന്ന് 3
  57. നടുവില്‍ 27
  58. നാറാത്ത് 11
  59. പടിയൂര്‍ 6
  60. പന്ന്യന്നൂര്‍ 6
  61. പാപ്പിനിശ്ശേരി 11
  62. പരിയാരം 14
  63. പാട്യം 19
  64. പട്ടുവം 3
  65. പായം 10
  66. പയ്യാവൂര്‍ 7
  67. പെരളശ്ശേരി 16
  68. പേരാവൂര്‍ 3
  69. പെരിങ്ങോം-വയക്കര 16
  70. പിണറായി 2
  71. രാമന്തളി 21
  72. തില്ലങ്കേരി 4
  73. തൃപ്പങ്ങോട്ടൂര്‍ 3
  74. ഉദയഗിരി 4
  75. ഉളിക്കല്‍ 8
  76. വേങ്ങാട് 7

ഇതര സംസ്ഥാനം:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
  2. എരുവേശ്ശി 1
  3. കൊളച്ചേരി 1
  4. മാങ്ങാട്ടിടം 1
  5. മയ്യില്‍ 1
  6. നടുവില്‍ 1

വിദേശത്തുനിന്നും വന്നവര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
  2. പയ്യന്നൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
  2. ആന്തുര്‍ നഗരസഭ 1
  3. കൂത്തുപറമ്പ് നഗരസഭ 1
  4. മട്ടന്നൂര്‍ നഗരസഭ 1
  5. പയ്യന്നൂര്‍ നഗരസഭ 3
  6. അഞ്ചരക്കണ്ടി 1
  7. അഴീക്കോട് 1
  8. ചെറുപുഴ 1
  9. എരമം കുറ്റൂര്‍ 2
  10. കടന്നപ്പള്ളി പാണപ്പുഴ 1
  11. കേളകം 1
  12. കോളയാട് 1
  13. മാട്ടൂല്‍ 1
  14. രാമന്തളി 1