ജില്ലയില്‍199 പേര്‍ക്ക് കൂടി

ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 24) 199 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 166 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ആറളം 2
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുതാഴം 4
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
ഏഴോം 9
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 4
കോളയാട് 2
കോട്ടയം മലബാര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാലൂര്‍ 1
മാങ്ങാട്ടിടം 4
മയ്യില്‍ 1
മുണ്ടേരി 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 4
പരിയാരം 3
പാട്യം 4
പായം 4
പയ്യാവൂര്‍ 4
പെരിങ്ങോം-വയക്കര 1
പിണറായി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 9

ഇതരസംസ്ഥാനം:

പാനൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അയ്യന്‍കുന്ന് 1
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
കരിവെള്ളൂര്‍ പെരളം 1
കോളയാട് 1
മാങ്ങാട്ടിടം 1
മുഴക്കുന്ന് 1
രാമന്തളി 1
വേങ്ങാട് 2

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
മാട്ടൂല്‍ 2
മൊകേരി 1
മുണ്ടേരി 1
ന്യൂമാഹി 1
രാമന്തളി 2
വേങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

ആന്തുര്‍നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
എരഞ്ഞോളി 1
കരിവെള്ളൂര്‍ പെരളം 1
പരിയാരം 2
ഉളിക്കല്‍ 1