ജില്ലയിൽ 145 കൂടി പേര്‍ക്ക് കൊവിഡ്

ജില്ലയിൽ തിങ്കളാഴ്ച (ഫെബ്രുവരി ) 145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 124 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും ആറ് ആരോഗ്യl പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 2
അഴീക്കോട് 1
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 4
എരഞ്ഞോളി 1
എരുവേശ്ശി 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 10
മാടായി 7
മാലൂര്‍ 1
മാങ്ങാട്ടിടം 3
മുണ്ടേരി 3
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പാട്യം 9
പെരളശ്ശേരി 2
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 2
പിണറായി 4
വേങ്ങാട് 4
കോഴിക്കോട് 1

ഇതരസംസ്ഥാനം:

പാനൂര്‍നഗരസഭ 1
മുഴപ്പിലങ്ങാട് 2
വേങ്ങാട് 2

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍നഗരസഭ 1
കണ്ണപുരം 1
മാടായി 1
പാട്യം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠപുരം നഗരസഭ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
മൊകേരി 1
പരിയാരം 1