ജില്ലയിൽ 215 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ജനുവരി 5 ബുധനാഴ്ച 215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 121 പേർ നെഗറ്റീവ് ആയി.
ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4520
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം : 2416699
ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 293494