ജില്ലയിൽ 273 കൂടി പേര്‍ക്ക് കൊവിഡ്
ജില്ലയിൽ ചൊവ്വാഴ്ച (ഫെബ്രുവരി 9) 273 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 14
തലശ്ശേരി നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 2
അഞ്ചരക്കണ്ടി 3
ആറളം 7
അയ്യന്‍കുന്ന് 4
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെറുപുഴ 8
ചെറുതാഴം 3
ചിറ്റാരിപ്പറമ്പ് 3
ധര്‍മ്മടം 5
എരഞ്ഞോളി 2
ഇരിക്കൂര്‍ 3
കടമ്പൂര്‍ 8
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 9
കല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 2
കണ്ണപുരം 1
കീഴല്ലൂര്‍ 2
കോളയാട് 10
കൂടാളി 6
കോട്ടയംമലബാര്‍ 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 11
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 3
ന്യൂമാഹി 1
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 9
പായം 3
പയ്യാവൂര്‍ 2
പെരളശ്ശേരി 3
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 6
പിണറായി 9
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 1
വേങ്ങാട് 5
മാഹി 1
ഇതരസംസ്ഥാനം:
ഇരിട്ടിനഗരസഭ 1
പാനൂര്‍നഗരസഭ 1
തളിപ്പറമ്പ്‌നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
പാട്യം 1
പെരളശ്ശേരി 1
പിണറായി 1
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ഇരിട്ടിനഗരസഭ 2
മട്ടന്നൂര്‍നഗരസഭ 1
ചൊക്ലി 1
കതിരൂര്‍ 2