ജില്ലയിൽ 289 പേർക്ക് കൂടി കൊവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 4) 289 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 263 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേർ വിദേശത്തു നിന്നെത്തിയവരും 8 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 11
ആലക്കോട് 7
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യന്‍കുന്ന് 1
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെങ്ങളായി 5
ചെറുപുഴ 5
ചെറുതാഴം 2
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 5
ധര്‍മ്മടം 7
എരമംകുറ്റൂര്‍ 1
എരുവേശ്ശി 1
ഏഴോം 4
ഇരിക്കൂര്‍ 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 11
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 3
മാടായി 4
മാലൂര്‍ 2
മാങ്ങാട്ടിടം 6
മാട്ടൂല്‍ 4
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 1
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പാട്യം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 13
പിണറായി 8
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 1
ഉളിക്കല്‍ 2
വേങ്ങാട് 9
മാഹി 3
കോഴിക്കോട് 1

ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1
മാങ്ങാട്ടിടം 1
പടിയൂര്‍ 3
പെരിങ്ങോം-വയക്കര 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
കുന്നോത്തുപറമ്പ് 1
മാടായി 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ചൊക്ലി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
മുണ്ടേരി 1
പാട്യം 1
പായം 1

രോഗമുക്തി 240 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 48504 ആയി. ഇവരില്‍ 240 പേര്‍ വ്യാഴാഴ്ച (ഫെബ്രുവരി 4) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 43934 ആയി. 260 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3711 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3376 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3376 പേര്‍ വീടുകളിലും ബാക്കി 335 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. 

നിരീക്ഷണത്തില്‍ 13428 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13428 പേരാണ്. ഇതില്‍ 12874 പേര്‍ വീടുകളിലും 554 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 492286 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 491892 എണ്ണത്തിന്റെ ഫലം വന്നു. 394 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.