ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം 28 വരെ

ജൂണ്‍ മാസത്തെ റേഷന്‍കട വഴിയുളള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.