ജൂണ്‍ 21, ജനകീയ രാഷ്ട്രീയത്തിന്റെ 13 വര്‍ഷം

മട്ടന്നൂർ:എസ്ഡിപിഐ സ്ഥാപകദിനത്തോടനുബന്ധിച്ച് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീർവേലി മട്ടന്നൂർ ടൗണിൽ പതാക ഉയർത്തി..
സെക്രട്ടറി മുനീർ ശിവപുരം, മുനിസിപ്പൽ ട്രഷറർ
മുസമ്മിൽ ov , മട്ടന്നൂർ ബ്രാഞ്ച് പ്രസിഡന്റ് ഖലീൽ കെ പി , സെക്രട്ടറി ജസീൽ ടി എം , സിയാദ് കേളോത്ത്, നൗഫൽ മംഗലാടൻ, സി കെ റഫീഖ്, ഷമീർ മട്ടന്നൂർ എന്നിവർ സംബന്ധിച്ചു.