ജൂറി ഒരു നല്ല സിനിമ കണ്ടില്ലെന്നും അതിൽ സങ്കടമുണ്ടെന്നും മഞ്ജു പിള്ള

ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരണവുമായി നടി മഞ്ജു പിള്ള. ജൂറി ഒരു നല്ല സിനിമ കണ്ടില്ലെന്നും അതിൽ സങ്കടമുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു. ഹോം അവാർഡിൽ പരിഗണിക്കാതിരുന്നത് എന്തെങ്കിലും കാരണത്തിന്റെ പേരിലാണെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും മഞ്ജു പിള്ള പറഞ്ഞു. ‘ഹോം’ ഫിലിമിനു പുരസ്കാരം പ്രതീക്ഷിച്ചിരുന്നു, ഈ ചിത്രം ജൂറി കണ്ടില്ല. ജൂറി വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാര്‍ തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.