ജെഡിസി പ്രവേശനം

സംസ്ഥാന സഹകരണ യൂണിയന്‍ ഈ മാസം ആരംഭിക്കുന്ന ജെഡിസി കോഴ്‌സില്‍ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ച്് വെയിറ്റിംഗ് ലിസ്റ്റിലുള്ള ഒന്ന് മുതല്‍ 40 വരെയുള്ളവരുടെ ഇന്റര്‍വ്യു ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി ബുക്ക്, ടിസി മറ്റ് ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍: 04972 706790, 9747541481, 9446012206.
പി എന്‍ സി/3189/2021