ടെൻഡർ ക്ഷണിച്ചു
വനം വന്യജീവി വകുപ്പ് കണ്ണൂർ ഡിവിഷന്റെ കീഴിൽ കണ്ണോത്തുംചാൽ ഫോറസ്റ്റ് കോംപ്ലക്സ് കോമ്പൗണ്ട് റീ ടാറിങ് പ്രവൃത്തി, കണ്ണോത്തുംചാൽ ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ ഡ്രെയിനേജ് പ്രവൃത്തി എന്നിവ ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത അംഗീകൃത എ, ബി, സി, ഡി ക്ലാസ് കരാറുകാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മെയ് 27 വൈകിട്ട് മൂന്ന് മണി വരെ ടെൻഡർസ്വീകരിക്കും. ഫോൺ: 0497 2704808.