ടൈംടേബിൾ

28.06.2021, 06.07.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന നാലും രണ്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മെയ് 2020) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രൊജക്റ്റ് മൂല്യനിർണയം, പ്രായോഗിക/ വാചാ പരീക്ഷ

· ആറാം സെമസ്റ്റർ ബി. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി (C. B. C. S. S. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 21.06.2021 മുതൽ 19.06.2021 വരെ ഓൺലൈനായി നടക്കും.

· ആറാം സെമസ്റ്റർ ബി. എസ് സി. ബയോ ഇൻഫർമാറ്റിക്സ് ഡിഗ്രി (C. B. C. S. S. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 19.06.2021 ന് ഓൺലൈനായി നടക്കും. പ്രാക്ടിക്കൽ പരീക്ഷ 12.07.2021 ന് നടത്തും.

ടൈംടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.