ട്രോളിങ്ങ് നിരോധനം: യോഗം ആറിന്

ട്രോളിങ്ങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികൾ, മത്സ്യ മേഖലയിലെ വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂൺ ആറിന് ഉച്ച മൂന്ന് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരും.