ഡൽഹിയിൽ കർഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്.

ഡൽഹിയിൽ കർഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കർഷകർ. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കർഷകർ പറയുന്നത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. ചണ്ഡീഗഡ് രജിസ്ട്രേഷൻ വാഹനത്തിലെത്തിയവരാണ് വെടിവെച്ചതെന്നാണ് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായത്.